You Searched For "അസ്ഫാക് ആലം"

നീ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ വന്നതാണല്ലേ.. നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേടാ..? ആലുവയില്‍ അഞ്ചു വയസുകാരി കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലത്തിന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനം; കൊടുംക്രൂരന് കിട്ടിയത് കണക്കായി പോയെന്നും ജയില്‍ നീതിയെന്നും സോഷ്യല്‍ മീഡിയ
വരും മകൾ വരാതിക്കില്ല എന്ന പ്രതീക്ഷ ആൾക്കൂട്ടത്തിൽ നിൽക്കുമ്പോഴും; ഒടുവിൽ കുരുന്നിന്റെ മുഖം കണ്ടപാടേ പൊട്ടിക്കരഞ്ഞുപോയ പിതാവ്; അമ്മയും അച്ഛനും നിലവിളിക്കുന്നത് കണ്ട് അമ്പരന്ന് സ്‌കൂളിൽ നിന്നുവന്ന മറ്റു മക്കൾ; പ്രതി കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ എസ്‌പി
കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ അടക്കം മുറിവുകൾ; കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും സൂചന; ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്; തെളിവെടുപ്പിവിടെ വൻപ്രതിഷേധം; പൊറോട്ടയോ ഇറച്ചിയോ എന്തെങ്കിലും മേടിച്ച് കൊടുക്ക്, നിയമത്തിന്റെ മുന്നിൽ അവൻ സുഖസുന്ദരമായി ജീവിക്കും എന്ന് നാട്ടുകാർ;  പ്രതിയുമായി തിരികെ പോയി പൊലീസ്
അസ്ഫാക് ആലവുമായി വീട്ടിൽ തെളിവെടുപ്പിന് എത്തിയപ്പോൾ അതിവൈകാരിക രംഗങ്ങൾ; പ്രതിക്ക് നേരെ രോഷത്തോടെ പാഞ്ഞടുത്തുകൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മാതാപിതാക്കൾ; രോഷം കൊണ്ട് തിളച്ച് അയൽവാസികളെ പൊലീസ് ഇടപെട്ടു തടഞ്ഞു; പ്രതിയുമായി ആലുവ മാർക്കറ്റിലും തെളിവെടുപ്പ്; കൊടുംക്രൂരത പൊലീസിനോട് വിവരിച്ചു പ്രതി