SPECIAL REPORTജനനം ബ്രിട്ടനിലെ സിറിയന്‍ ദമ്പതികളുടെ മകളായി; മികച്ച യൂണിവേഴ്സിറ്റികളില്‍ പഠിച്ച് വമ്പന്‍ കമ്പനികള്‍ ജോലി ചെയ്ത് അസ്സദിന്റെ ഭാര്യ ആയപ്പോള്‍ പശ്ചിമേഷ്യയിലെ സ്ത്രീ സ്വാതന്ത്ര്യ പ്രതീകമായി; ഇപ്പോള്‍ ലേഡി മാക്ബത്തിനെ പോലെ വെറുക്കപ്പെട്ടവള്‍; സിറിയയില്‍ നിന്നും ഓടി രക്ഷപ്പെട്ട അസ്മ അലി അസ്സദിന്റെ കഥമറുനാടൻ മലയാളി ഡെസ്ക്9 Dec 2024 11:38 AM IST