SPECIAL REPORTഫസ്റ്റ് ഓഫീസറയിരുന്ന ക്ലൈവ് കുന്ദര്‍ ക്യാപ്റ്റന്‍ സുമിത്തിനോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് ശബ്ദരേഖയിലുണ്ട്; ഞാനല്ല ഓഫ് ചെയ്തതെന്ന് അദ്ദേഹം മറുപടി നല്‍കുന്നതും കേള്‍ക്കാം; ഈ സംഭാഷണത്തെ വളച്ചൊടിച്ച് വാള് സ്ട്രീറ്റ് ജേണല്‍; വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍; അഹമ്മദാബാദ് വിമാനപകടത്തില്‍ തിയറികള്പ്പ് പഞ്ഞമില്ലമറുനാടൻ മലയാളി ബ്യൂറോ20 Days ago
SPECIAL REPORT200-400 അടി ഉയരത്തിലെത്തുമ്പോള്‍ ചക്രങ്ങള്‍ മുകളിലേക്കുയര്‍ത്തും; ഇവിടെ അറുനൂറായിട്ടും ചക്രങ്ങള്‍ ഉയര്‍ത്തിയില്ല. ലാന്‍ഡിംഗ് ഗിയര്‍ ചലിപ്പിക്കുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറില്‍ സംശയം; തിരിച്ചിറങ്ങാനുള്ള ശ്രമം ആരംഭിച്ചതാകാനുള്ള സാധ്യതയും മുന്നില്‍; എയര്‍ഇന്ത്യാ ദുരന്തത്തില്‍ പരിശോധനയ്ക്ക് വിദഗ്ധ സമിതി വരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 2:02 AM
SPECIAL REPORT'പറന്നുയര്‍ന്ന് അല്പസമയത്തിനുള്ളില് വിമാനത്തില്‍നിന്ന് തന്റെ സീറ്റ് തെറിച്ചു പോയി, അങ്ങനെയാണ് ഞാന്‍ രക്ഷപ്പെട്ടത്; ഇതെന്റെ രണ്ടാം പിറവി; ജീവനോടെയുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല'; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ പറയുന്നുമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 8:54 AM