SPECIAL REPORT'പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; പരാതിക്കാരിയുടെ വസ്ത്രത്തില്‍ പിടിച്ചു വലിച്ചു; ലൈംഗികച്ചുവയോടെ സംസാരിച്ചു'; ജി. കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍; തെളിവ് കൊണ്ടുവരട്ടെയെന്ന് കൃഷ്ണകുമാര്‍; 'യഥാര്‍ത്ഥത്തില്‍ ഇതാണ് സംഭവിച്ചത്' എന്ന വിശദീകരണ കുറിപ്പുമായി അഹാന കൃഷ്ണസ്വന്തം ലേഖകൻ8 Jun 2025 2:51 PM IST