SPECIAL REPORTഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തം; അഹമ്മദാബാദ് വിമാന അപകടത്തില്‍ 242 പേരും മരിച്ചെന്ന് സ്ഥിരീകരിച്ച് ഗുജറാത്ത് പൊലീസ്; ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് പൊലീസ് മേധാവി; ജീവന് പൊലിഞ്ഞതില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും; മൃതദേഹങ്ങളും അവശിഷ്ടങ്ങളും എല്ലായിടത്തും ചിതറിക്കിടക്കുന്നതാണ് കണ്ടതെന്ന് ദൃക്സാക്ഷികള്സ്വന്തം ലേഖകൻ12 Jun 2025 6:14 PM IST
SPECIAL REPORTനോ ത്രസ്റ്റ്.. പ്ലേന്‍ നോട്ട് ടെക്കിംഗ് ലിഫ്റ്റ്............ അവസാനമായി എത്തിയ മേയ് ഡേ കോളിലുണ്ടായിരുന്നത് ഈ സന്ദേശം; വിമാനവുമായി ബന്ധം സ്ഥാപിക്കാനുള്ള എടിഎസ് ശ്രമംു വിഫലം; അഹമ്മദാബാദിലെ അകാശ ദുരന്തം വിമാനത്തിന്റെ രണ്ട് എഞ്ചിനും പ്രവര്ത്തിക്കാത്തിന്റെ ഫലം; പരിശോധനകളില്‍ വീഴ്ചയുണ്ടായോ? എയര്‍ ഇന്ത്യ വെട്ടില്മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 4:59 PM IST
SPECIAL REPORTഉച്ചയൂണിന് ഒത്തുകൂടിയ മിടുക്കരായ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മുകളില്‍ പതിച്ചത് ആകാശ ദുരന്തം; ആ എയര്‍ഇന്ത്യാ വിമാനം ഇടിച്ചിറങ്ങിയത് അഹമ്മദാബാദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ യുജി ഹോസ്റ്റിലിലേക്ക്; ആ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു; വിമാന ദുരന്തത്തിന് വ്യാപ്തികള്‍ ഏറെ; മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ദുരന്തത്തിന് ഇരകള്സ്വന്തം ലേഖകൻ12 Jun 2025 4:28 PM IST