You Searched For "ആകാശവാണി"

ആൾ ഇന്ത്യാ റേഡിയോയുടെ ചിറകരിഞ്ഞു പ്രസാർ ഭാരതി; എഐആറിന്റെ ഒരു ദേശീയ ചാനലും അഞ്ച് പ്രാദേശിക പരിശീലന കേന്ദ്രങ്ങളും അടച്ചു പൂട്ടി ഡയറക്ടർ ജനറലുടെ ഉത്തരവ് ഇറങ്ങി; അടച്ചുപൂട്ടുന്നതിൽ തിരുവനന്തപുരത്തെ പ്രാദേശിക പരിശീലന കേന്ദ്രവും; എഐആറിനെ തകർക്കുന്നത് പ്രസാർഭാരതിയുടെ കില്ലർ സ്‌ക്വാഡുകൾ എന്ന് ആക്ഷേപം; ചാനലുകളുടെ യുഗം തുടങ്ങിയതോടെ എഐആർ അമരുന്നത് രക്ഷയില്ലാത്ത കത്രികപ്പൂട്ടിൽ
ആലപ്പുഴയ്ക്ക് പിന്നാലെ കോഴിക്കോട്, തൃശൂർ ആകാശവാണി നിലയങ്ങളും അടച്ചു പൂട്ടുന്നു; എഫ്എം സ്റ്റേഷനുകൾ ലയിപ്പിച്ച് എണ്ണം കുറയ്ക്കും; ചെലവു ചുരുക്കി നഷ്ടം നികത്താൻ പ്രസാർ ഭാരതിയുടെ തീരുമാനം; എഫ്എം സ്റ്റേഷനുകൾ വെട്ടിക്കുറയ്ക്കുന്നത് സ്വകാര്യ മേഖലയ്ക്ക് വേണ്ടിയോ?
ആകാശവാണിയോടുള്ള പ്രണയം അൽപ്പം പോലും കുറഞ്ഞിട്ടില്ലന്നും കൃഷിയിടത്തിൽ പോലും റേഡിയോ ഒപ്പം കരുതുന്ന പഴയരീതി ഇന്നും തുടരുന്ന റേഡിയോ മാമൻ! അറിവുകളുടെ നിലവറയായ ആകാശവാണിയെ കൊല്ലുന്നത് ജനങ്ങളോടുള്ള ക്രൂരതയെന്ന് സികെ അലക്‌സാണ്ടർ
എന്നെ ശബ്ദം കൊണ്ട് ബ്രെയിൻവാഷ് ചെയ്തു; സമാധാനമൊക്കെ നഷ്ടപ്പെട്ടു; അവരെ അറസ്റ്റ് ചെയ്യണം; മൈക്കിന് മുമ്പിൽ എത്തുമ്പോൾ ഇന്നും വിറയ്ക്കുന്ന ശബ്ദ മാഹാത്മ്യം; ശബരിമലയിൽ നിന്ന് റിപ്പോർട്ട് ചെയ്ത ആദ്യ വനിതാ മാധ്യമ പ്രവർത്തക; പ്രീത ചേച്ചി ആകാശവാണിയുടെ പടിയിറങ്ങുമ്പോൾ
32 വർഷം തുടർച്ചയായി വാർത്ത വായിച്ച ജോൺ സ്നോ കണ്ണീരോടെ പടിയിറങ്ങി; മലയാളികൾ അടക്കം വാർത്ത കേൾക്കുന്നവർക്കെല്ലാം സുപരിചിതമായ മുഖത്തിന് 74-ാം വയസ്സിൽ റിട്ടയർമെന്റ്