SPECIAL REPORTആണവോര്‍ജ മേഖലയില്‍ സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ആണവോര്‍ജ കമ്പനി ആരംഭിച്ച് അദാനി ഗ്രൂപ്പ്; ഇന്ത്യയില്‍ സ്വകാര്യ സ്ഥാപനം ആണവോര്‍ജ കമ്പനി രൂപീകരിക്കുന്നത് ഇതാദ്യം; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷംന്യൂസ് ഡെസ്ക്14 Feb 2026 1:08 PM IST