Top Stories'മാറി നില്‍ക്കേണ്ടവളല്ല, കല്പ്പനയൊന്നും വേണ്ട... പാറശ്ശാലയുടെ ഭാവി എംഎല്‍എ അഡ്വ. ആതിര ഗ്രേസ്'! കുമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ നടന്ന അപമാനത്തില്‍ നാടാര്‍ സമുദായം പ്രതിഷേധത്തില്‍; മുഖ്യമന്ത്രിയുടെ 'മാറി നില്ക്ക്' ഗര്‍ജ്ജനം ദൃശ്യങ്ങളിലും പതിഞ്ഞു; ആതിരയുടെ പ്രതിരോധം പച്ചക്കള്ളം; 'കടക്ക് പുറത്ത് എന്നതിന് ശേഷം മാറിനില്ക്'! പ്രതിപക്ഷത്തിന് ഒരായുധം കൂടിമറുനാടൻ മലയാളി ബ്യൂറോ13 Feb 2026 10:01 AM IST
SPECIAL REPORTബാലസംഘത്തിലും എസ്എഫ്ഐയിലും പ്രവര്‍ത്തിച്ചു; വെളളറട ഡിവിഷനില്‍ അട്ടിമറിച്ചത് കോണ്‍ഗ്രസിലെ കരുത്ത അന്‍സജിത റസ്സലിനെ; സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞപ്പോള്‍ മുഖ്യമന്ത്രി നോ പറഞ്ഞ ജില്ലാപഞ്ചായത്തംഗം ആതിര ഗ്രേസ് അടിമുടി പാര്‍ട്ടിക്കാരി; 'സെല്‍ഫിയെടുത്തോട്ടെയെന്ന് ചോദിച്ചിട്ടേയില്ലെന്ന് ആതിരയുടെ വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 3:47 PM IST