You Searched For "ആത്മഹത്യ"

കരിവെള്ളൂരിൽ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവിനെയും അമ്മയെയും പ്രതിചേർക്കുമെന്ന് പൊലിസ്; ആത്മഹത്യയ്ക്കു മുൻപ് സൂര്യ സഹോദരിക്കയച്ച മൊബൈൽ സന്ദേശത്തിൽ ഭർതൃഗൃഹത്തിലെ പീഡനം സംബന്ധിച്ച സൂചനകൾ; അറസ്റ്റിന് കളമൊരുങ്ങുന്നു
നിരവധി തമിഴ് സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി; അവൾ ധീരയായ പെൺകുട്ടിയായിരുന്നു; വിഷാദമാണ് അവളെ കൊന്നതെന്ന് സുഹൃത്ത്; തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും ഫാഷൻ ഡിസൈനറുമായ തൂരിഗൈയുടെ ആത്മഹത്യയിൽ ഞെട്ടി സിനിമാ ലോകം
വിവാഹം പത്തുമാസം മുൻപ്; സ്ത്രീധനമായി എട്ട് പവന്റെ സ്വർണാഭരണങ്ങൾ നൽകാമെന്നു പറഞ്ഞിരുന്നെങ്കിലും ആറ് പവൻ മാത്രമേ നൽകിയുള്ളൂ; സ്ത്രീധന ബാക്കിയെ ചൊല്ലി മദ്യപിച്ചെത്തിയ ജോബിഷ് ഭാര്യയെ മർദ്ദിച്ചു; ഷീജയുടെ മരണകാരണം സ്ത്രീധന പീഡനമെന്ന് അമ്മ; ഉപ്പുതറയിലെ യുവതിയുടെ മരണത്തിൽ അറസ്റ്റുണ്ടാകും
ഓണക്കോടിയുടെ കളർ ഇഷ്ടപ്പെടാത്തതിന് അമ്മായിയമ്മ കുറ്റപ്പെടുത്തി; നൈറ്റി കൂടുതൽ വാങ്ങിയെന്ന് പറഞ്ഞ് പൊതിരെ തല്ലി; തിരുവോണം ഉണ്ണാൻ വന്നപ്പോൾ അമ്മയെ കാണാത്തതിന്റെ അരിശം മകൻ തീർത്തത് നവവധുവിനോട്;  എസ് യുറ്റി ആശുപത്രി നഴ്സ് സംജിതയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർത്താവും അമ്മായിയമ്മയും ചേർന്ന്
ജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു; ശൂരനാട് ആത്മഹത്യ ചെയ്തത് ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി അഭിരാമി; കേരള ബാങ്ക് അധികൃതർ വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിച്ചു; പണം അടക്കാൻ സാവകാശം നൽകാൻ തയ്യാറായില്ലെന്ന് വീട്ടുകാർ
ഒൻപത് വർഷത്തെ തീവ്രപ്രണയത്തിന് ഒടുവിൽ സ്ത്രീധനവും വേണം മതവും മാറണം; മതം മാറിയില്ലെന്ന പേരിൽ കാമുകന്റെ ഉപേക്ഷിക്കൽ; ആലത്തൂരിൽ 23 കാരി മുഹ്സിന ആത്മഹത്യ ചെയ്തു; താൻ വേറെ പെണ്ണുകെട്ടുമെന്നും യുവതിയുടെ വീട്ടുകാരെ പച്ചയ്ക്ക് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നിട്ടും പ്രതി റൈജുവിനെ സംരക്ഷിച്ച് പൊലീസ്
തന്റെ വീട്ടിൽ നിന്ന് ഷാരോണിന് വിഷമേറ്റിട്ടില്ല; താൻ സ്ഥിരമായി കഴിക്കുന്ന കഷായമാണ് ഷാരോണിന് നൽകിയത്; അവനെ കൊന്നിട്ട് തനിക്കെന്ത് കിട്ടാനാണ്; പാറശാലയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ നിഷേധിച്ച് സുഹൃത്തായ പെൺകുട്ടി; കേസിൽ വിശദമായ അന്വേഷണത്തിന് പാറശാല പൊലീസ്
ഭർതൃവീട്ടുകാരുടെ മാനസിക, ശാരീരിക പീഡനമെന്നാരോപണം; കോഴിക്കോട് യുവതി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം;  നടപടി അനഘയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന്
ഞങ്ങൾ പോകുന്നു..  എന്ന് സഫ്വ വാട്സ്ആപ്പിൽ ഭർത്താവിന് സന്ദേശം അയച്ചു; പിന്നാലെ ഒന്നും നാലും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെ ഷാൾ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; പിന്നാലെ ഫാനിൽ തൂങ്ങി ആത്മഹത്യയും; മലപ്പുറത്ത് മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയതിന് പിന്നിൽ കുടുംബ പ്രശ്‌നങ്ങൾ; ഉമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന കുരുന്നുകൾ ഉണരാത്ത ഉറക്കത്തിലും; നടുക്കത്തോടെ നാട്ടുകാർ