Top Storiesസുധീരന് വെട്ടി, ഉമ്മന്‍ചാണ്ടി കാത്തു! 2016 ല്‍ തൃപ്പൂണിത്തുറയിലെ തോല്‍വിക്ക് പിന്നില്‍ ആ 'ആദര്‍ശവാശി'; ബാര്‍ കോഴക്കേസിന്റെ പേരില്‍ സീറ്റ് നിഷേധിക്കാന്‍ നോക്കിയ ആ പഴയ പോര് വെട്ടിത്തുറന്നുപറഞ്ഞ് കെ. ബാബു; എംപിമാര്‍ നിയമസഭയിലേക്ക് വണ്ടി കയറേണ്ട; പുതുമുഖങ്ങള്‍ വരട്ടെ; എ ഗ്രൂപ്പിന്റെ കെട്ടുറപ്പിലും ബാബുവിന് വിശ്വാസംമറുനാടൻ മലയാളി ബ്യൂറോ24 Feb 2026 5:01 PM IST