You Searched For "ആദായ നികുതി റെയ്ഡ്"

അല്‍മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിലെ ആദായനികുതി റെയ്ഡ് സ്ഥിരീകരിച്ച് സ്ഥാപകന്‍ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം; 380 കോടി നികുതി വെട്ടിച്ചെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും കുപ്രചാരണം; പരിശോധിക്കുന്നത് തങ്ങള്‍ കഴിഞ്ഞ വര്‍ഷം നേടിയ പത്തിരട്ടിയിലേറെ വ്യാപാര ഉയര്‍ച്ച എന്നും അവകാശവാദം; ആശങ്ക അകലാതെ പ്രതിഷേധവുമായി നിക്ഷേപകരും
നികുതി വെട്ടിപ്പ് ആരോപണം: ദൈനിക് ഭാസ്‌കർ മാധ്യമ സ്ഥാപനത്തിൽ ആദായ നികുതി റെയ്ഡ്; പകപോക്കൽ നടപടിയെന്ന് ആരോപണം; പരിശോധന എത്തിയത് കോവിഡ് രണ്ടാം തരംഗം നേരിടുന്നതിലെ സർക്കാർ വീഴ്‌ച്ചകൾ ചൂണ്ടിക്കാട്ടി വിമർശിച്ച മാധ്യമത്തിനെതിരെ
ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിൽ ആദായ നികുതി റെയ്ഡ്; ടിഡിഎസ് വിഭാഗം പരിശോധിക്കുന്നത് ഒ.ടി ടി പ്ലാറ്റ് ഫോമുകൾക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകൾ; നിർമ്മാതാക്കളുടെ സാമ്പത്തിക സ്രോതസ് വിവരങ്ങൾ തേടിയും അന്വേഷണം
പ്രഭാത ഭക്ഷണത്തിന് ഒരുങ്ങുമ്പോഴേക്കും സംഘം സംഘമായി എത്തി; ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെ വരവ്; പൃഥ്വിരാജിന്റെയും, ആന്റണി പെരുമ്പാവൂരിന്റെയും ആന്റോ ജോസഫിന്റെയും ലിസ്റ്റിൻ സ്റ്റീഫന്റെയും വീടുകളിൽ ആദായ നികുതി റെയ്ഡ്; വിവിധ രേഖകൾ പിടിച്ചെടുത്തതായി സൂചന