You Searched For "ആദായ നികുതി വകുപ്പ്"

നടൻ സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചുവെന്ന് ആദായ നികുതി വകുപ്പ്; വ്യാജ കമ്പനികളിൽ നിന്ന് നിയമവിരുദ്ധമായി വായ്പകൾ സംഘടിപ്പിച്ചു; പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങി; ബോളിവുഡ് നടന് പണി കിട്ടിയത് ആം ആദ്മി പാർട്ടിയുമായി സഹകരിക്കമെന്ന പ്രഖ്യാപനത്തിന് പിന്നാലെ
സിനിമാ നിർമ്മാണ കമ്പനികളിൽ വീണ്ടും പരിശോധനയുമായി ആദായ നികുതി വകുപ്പ്; ടിഡിഎസ് വിഭാഗം പരിശോധന നടത്തിയത് പൃഥ്വിരാജ് , ദുൽഖർ സൽമാൻ , വിജയ് ബാബു എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓഫീസുകളിൽ; താരങ്ങളുടെ പ്രതിഫല കാര്യത്തിലും പരിശോധന
പരിശോധനയ്ക്ക് എത്തിയ വനിതാ ഉദ്യോഗസ്ഥയെ തടഞ്ഞുവച്ച് അപമാനിച്ചിട്ടും തെളിവില്ലെന്ന് പൊലീസ്; ഒടുവിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി സിസി ടിവി ദൃശ്യങ്ങൾ കൈമാറി ആദായ നികുതി വകുപ്പ്; എ ആർ നഗർ സഹകരണ ബാങ്ക് സംഭവത്തിൽ ട്വിസ്റ്റ്