Right 1ആദിത്യയ്ക്ക് കൊറിയന്‍ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ല; ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല; ഫോണില്‍ ഡിലീറ്റ് ചെയ്ത ഫയലുകള്‍ കണ്ടെത്താന്‍ ശ്രമം; 'ബ്ലാക് വെനം' പേജ് ഫോളോ ചെയ്തിരുന്നോ എന്ന് കണ്ടെത്തിയിട്ടില്ലെന്നും എറണാകുളം റൂറല്‍ എസ്പി; പെണ്‍കുട്ടിയെ ആരെങ്കിലും കബളിപ്പിച്ചതാണോ എന്നതില്‍ അന്വേഷണം; പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം ഗൗരവത്തിലെടുത്ത് പൊലീസ്സ്വന്തം ലേഖകൻ16 Feb 2026 3:15 PM IST