Top Storiesകശ്മീരില്‍ നിന്ന് വിദ്യാര്‍ഥി വിസയില്‍ പാക്കിസ്ഥാനിലേക്ക് പോകും മുമ്പേ കടുത്ത മതമൗലികവാദി; അയല്‍ രാജ്യത്ത് എത്തിയത് മൂതല്‍ ആളെ കാണാതായി; വീട്ടുകാരുമായുള്ള ബന്ധവും മുറിച്ചു; അന്നുമുങ്ങിയ ആദില്‍ അഹമ്മദ് തോക്കര്‍ പിന്നീട് നാട്ടുകാരുടെ കണ്‍വെട്ടത്ത് പ്രത്യക്ഷപ്പെടുന്നത് പഹല്‍ഗാമില്‍ യന്ത്രത്തോക്കുമായി കൂട്ടക്കുരുതിക്ക്; ഒപ്പം നാലുഭീകരരുംമറുനാടൻ മലയാളി ഡെസ്ക്26 April 2025 4:13 PM IST