Lead Storyപലവട്ടം കയറാന്‍ നോക്കിയിട്ടും പിന്കാലുകള് ഉയര്‍ത്താനാവാതെ വിഷമിച്ചു; പനംപട്ട നല്കി ഉത്സാഹം കൂട്ടാന്‍ ശ്രമിച്ചെങ്കിലും രാവിലെ മുതലുള്ള കിടപ്പ് ക്ഷീണമായി; ഒടുവില്‍ കിണറിന്റെ ഒരുഭാഗം ഇടിച്ചുണ്ടാക്കിയ വഴിയിലൂടെ തോട്ടത്തിലേക്ക് നടന്നുകയറി; അരീക്കോട് മയക്ക് വെടി വയ്ക്കാതെ തന്നെ രാത്രി ദൗത്യത്തില്‍ കിണറ്റില്‍ വീണ ആനയെ കരയ്ക്ക് കയറ്റിമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 11:45 PM IST