SPECIAL REPORTമലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളെ എളുപ്പത്തില്‍ കൂട്ടിയിണക്കാം; ദീര്‍ഘനാളായി ആവശ്യപ്പെടുന്ന വയനാട് തുരങ്കപാതയ്ക്ക് പച്ചക്കൊടി വീശി കേന്ദ്രം; സംസ്ഥാന സര്‍ക്കാരിന് ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകാം; കേന്ദ്ര പരിസ്ഥിതി മന്ത്രാലയ അനുമതി 60 ഉപാധികളോടെമറുനാടൻ മലയാളി ബ്യൂറോ28 May 2025 10:55 PM IST