Right 1ആനന്ദ കുമാര്‍ ഉത്തരം പറയേണ്ടിവരും; വിഐപികള്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികളെന്ന് ലാലി വിന്‍സെന്റ്; മുഖ്യസൂത്രധാരന്‍ ആനന്ദ കുമാറെന്ന നിഗമനത്തില്‍ പോലീസ്; ആയിരത്തിലേറെ കോടിയുടെ തട്ടിപ്പില്‍ അനന്തുകൃഷ്ണന്റെ അക്കൗണ്ടില്‍ ഇനിയുള്ളത് നാല് കോടി മാത്രം; പണം മുങ്ങിയ വഴിയേത്?മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 1:10 PM IST