INVESTIGATIONമനോജ് സ്ഥിരം പ്രശ്നക്കാരന്‍; മദ്യപിച്ച് മര്‍ദ്ദനം തുടങ്ങിയപ്പോള്‍ ഭാര്യയും മക്കളും മാറി താമസിച്ചു; തിരുവോണം ആഘോഷിക്കാന്‍ സഹോദരന്റെ വീട്ടിലെത്തിയ അമ്മയും മകളും; മകളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പ്രതികാരം കാട്ടിയ അച്ഛന്; ആനപ്പാറ മനോജ് കൊടും ക്രൂരന്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 7:56 AM IST