You Searched For "ആന്ധ്രപ്രദേശ്"

അന്ന് കെസിആര്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് അയച്ചു വിളിച്ചുവരുത്തി; ഇന്ന് കിറ്റെക്‌സിനെ ആന്ധ്രയിലേക്ക് ക്ഷണിക്കാന്‍ നേരിട്ടെത്തി ടെക്‌സ്‌റ്റൈല്‍ മന്ത്രി; ചന്ദ്രബാബു നായിഡുവുമായി ഉടന്‍ കൂടിക്കാഴ്ച; കേരളം വിട്ട് തെലങ്കാനയ്ക്ക് പോയത് മനസമാധാനത്തിനെന്നും സാബു എം ജേക്കബ്;  കേരളം തള്ളുന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ ഒന്നാമതെത്താന്‍ ആന്ധ്ര
കിറ്റക്‌സിന് തെലങ്കാനയില്‍ കിട്ടിയത് രാജകീയ സ്വീകരണം; 3500 കോടിയുടെ നിക്ഷേപത്തില്‍ ലോകത്തിലെ  ഏറ്റവും വലിയ രണ്ടു ഫാക്ടറികള്‍; ഇപ്പോള്‍ കിറ്റക്‌സിനെ തേടി ആന്ധ്രപ്രദേശും; ആന്ധ്ര മന്ത്രി നാളെ കിഴക്കമ്പലത്ത്
ആശാ വര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റിവിറ്റിയും 180 ദിവസം മറ്റേണിറ്റി ലീവും പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ്;  ഏറ്റവും കൂടുതല്‍ മാസവരുമാനവും;  കേരളത്തില്‍ വേതന വര്‍ധനവിനായി അവര്‍ തെരുവില്‍ സമരപോരാട്ടത്തില്‍; കനത്ത മഴയിലും ആവേശം ചോരാതെ ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരം
ഭാര്യക്കെതിരായ അക്രമത്തിൽ പ്രതികളാകുക ഭർത്താവോ ബന്ധുക്കളോ മാത്രം; കാമുകിയെ പ്രതി ചേർക്കാനാവില്ലെന്ന് കോടതി;  കോടതിയുടെ നിരീക്ഷണം ഇന്ത്യൻ ശിക്ഷാ നിയമം 498 എ ചൂണ്ടിക്കാട്ടി
ആന്ധ്രാപ്രദേശിന് ഇനി ഒരു തലസ്ഥാനം മാത്രം; മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കി മന്ത്രിസഭ; സ്ഥിരം തലസ്ഥാനമാകുന്നത് അമരാവതി; തീരുമാനം, കർഷകരും ഭൂവുടമകളും പ്രതിഷേധം തുടർന്നതോടെ
മലയാളികൾ ആന്ധ്രാപ്രദേശിയിൽ കഞ്ചാവ് കൃഷി നടത്തുന്നു; എക്‌സൈസ് കമ്മിഷണറായിരുന്നപ്പോൾ താൻ പിടികൂടിയത് 3000 കോടിയുടെ ലഹരിവസ്തുക്കൾ; കേരളം ലഹരിമാഫിയകളുടെ ഇടത്താവളമായി മാറി; ലഹരി മാഫിയയ്ക്ക് രാജ്യദ്രോഹശക്തികളുടെ സഹായവും; കോളജ് ഹോസ്റ്റലുകൾ ലഹരികേന്ദ്രങ്ങൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഋഷിരാജ് സിങ്ങ്
ആന്ധ്രയിൽ വിവാഹസംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് 6 മരണം; ചിറ്റൂരിൽ ട്രാക്ടർ കുഴിയിലേക്ക് മറിഞ്ഞ് മരിച്ചത് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ; അപകടത്തിൽ 22 പേർക്ക് പരിക്ക്
വിശാഖപട്ടണം ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനം; പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി; നിയമസഭയുടെ പ്രവർത്തനം അമരാവതിയിൽ; ഹൈക്കോടതി മറ്റൊരു നഗരമായ കുർണൂലിലേക്ക് മാറ്റുമെന്നും ആന്ധ്രാ മുഖ്യമന്ത്രി