INVESTIGATIONബാറിന് മുന്നില്‍ പ്രശ്നമുണ്ടാക്കിയവരെ തേടിയെത്തിയ പോലീസ് വിവാഹ സംഘത്തെ ആക്രമിച്ചത് ആളു മാറി; എസ് ഐ ജിനുവിനുണ്ടായത് ഗുരുതര വീഴ്ച; ഒരു കാരണവുമില്ലാതെ നടത്തിയ ലാത്തിച്ചാര്‍ജിലും മര്‍ദനത്തിലും യുവതിയുടെ തൊളെല്ലൊടിഞ്ഞു; അബാന്‍ ജംഗ്ഷനിലേത് നരനായാട്ട്; ഗുരുതര വീഴ്ച പോലീസിന് അപമാനമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 Feb 2025 11:03 AM IST