Top Storiesഇറാന്റെ ഉന്നത സുരക്ഷാ നേതാക്കള്‍ ടെഹ്റാനിലെ രണ്ട് സ്ഥലങ്ങളില്‍ യോഗം ചേര്‍ന്നത് കണ്ടെത്തിയത് ഇസ്രയേലിന്റെ ചാര മികവ്; ഇറാന്റെ ഏഴ് ബുദ്ധികേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ദിവസങ്ങള്‍ നീണ്ട നിരീക്ഷണം; ടാര്‍ഗറ്റ് സെറ്റ് ചെയ്ത് വര്‍ഷിച്ചത് തുടര്‍ച്ചയായി 30 ബോംബുകള്‍; തകര്‍ന്ന് തരിപ്പണമായി ആ കൊട്ടാരം; ഖമനേയിയെ യു എസും ഇസ്രയേലും തീര്‍ത്ത കഥസ്വന്തം ലേഖകൻ1 March 2026 11:16 AM IST