FOREIGN AFFAIRSതെക്കന്‍ ലെബനനിലെ സ്‌കൂള്‍ മൈതാനത്ത് നിന്നാണ് ആയുധ ശേഖരം കണ്ടെത്തി ഇസ്രായേൽ സൈന്യം; 10 മീറ്റര്‍ നാളമുള്ള ഭൂഗര്‍ഭ അറയിയിലാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്; ''വെടിനിർത്തൽ പ്രഖ്യാപനം നിലനിൽക്കുന്നുണ്ട്, എന്നാൽ എത്ര നാൾ തുടരുമെന്ന് ഉറപ്പ് പറയാനാവില്ല, രാജ്യത്തിൻ്റെ സുരക്ഷയാണ് പ്രധാനം''; ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള യുദ്ധം തുടരുമെന്നും ബഞ്ചമിന്‍ നെതന്യാഹുസ്വന്തം ലേഖകൻ20 Nov 2024 10:37 AM IST