SPECIAL REPORTമൂത്രത്തിൽ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; മരുന്നുകളോട് അലർജി ഉണ്ടെന്ന് അറിയിച്ചിട്ടും പരിശോധന നടത്താതെ കുത്തിവെപ്പ് എടുത്തതിനാൽ വായിൽ നിന്നും പത വരുന്ന റിയാക്ഷൻ; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കോവിഡ് ബാധിച്ച യുവതി; ആരോപണം നിഷേധിച്ചു അധികൃതരുംമറുനാടന് മലയാളി7 Dec 2020 5:51 PM IST