You Searched For "ആരോഗ്യനില മെച്ചപ്പെട്ടു"

മരണവാര്‍ത്തയുള്‍പ്പെടെ നല്‍കി സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചു;  മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തി; കൂത്തുപറമ്പ് വെള്ളുവക്കണ്ടി പവിത്രന് ഇത് രണ്ടാം ജന്മം;  ആരോഗ്യനില മെച്ചപ്പെട്ടതോടെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി
പാറയില്‍ കാല്‍വഴുതി രണ്ടു പേര്‍ റിസര്‍വോയറിലേക്കു വീണു; രക്ഷിക്കാനിറങ്ങിയ മറ്റു രണ്ടുപേരും വെള്ളത്തില്‍ മുങ്ങിത്താണു; പീച്ചി ഡാമില്‍ വീണ മൂന്ന് കുട്ടികളെ ആശുപത്രിയിലെത്തിച്ചത് പള്‍സ് ഇല്ലാതെ; ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍