You Searched For "ആരോണ്‍ ജോര്‍ജ്"

ബെനോനിയില്‍ ഇന്ത്യന്‍ ബാറ്റിംഗ് വിസ്മയം! 63 പന്തില്‍ സെഞ്ചുറിയുമായി സൂര്യവംശി; സെഞ്ചുറിയുമായി മലയാളി താരം ആരോണും; വൈഭവ് അടിച്ച പന്ത് സ്റ്റേഡിയത്തിന് പുറത്തുവീണതോടെ കളി തടസ്സപ്പെട്ടത് പലതവണ; ദക്ഷിണാഫ്രിക്കയ്ക്ക് 394 റണ്‍സ് വിജയലക്ഷ്യം
ഏഷ്യകപ്പിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്; ഉയര്‍ന്ന ബാക്ക് ലിഫ്റ്റും ചടുലമായ പാദചലനങ്ങളും; ഭാവിയിലേക്കൊരു മൂന്നാംനമ്പര്‍ പ്രതീക്ഷയായി ആരോണ്‍ ജോര്‍ജ്; സഖ്‌ലെയന്‍ മുഷ്താഖിനെ വിസ്മയിപ്പിച്ച പ്രതിഭ! ഓള്‍റൗണ്ട് മികവുമായി മുഹമ്മദ് ഇനാന്‍; അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുത്ത മലയാളി താരങ്ങളെ അറിയാം