SPECIAL REPORTകോടികളുടെ കശുവണ്ടി അഴിമതി കേസില്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്ക്കും; പ്രോസിക്യൂഷന് അനുമതി നിഷേധിച്ച ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് കോടതിയില്‍ ഹാജറാകണം; അഴിമതി കേസില്‍ ഒളിച്ചു കളി നടത്തിയവര്‍ക്ക് തിരിച്ചടിമറുനാടൻ മലയാളി ഡെസ്ക്10 April 2026 12:25 PM IST