SPECIAL REPORTബി.ജെ.പിയുടെ ആളായല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയായാണ് മോദിയെ പരിപാടിക്ക് ക്ഷണിച്ചത്; സി.ബി.സി.ഐയുടെ ക്രിസ്തുമസ് ആഘോഷത്തില്‍ അദ്ദേഹം വന്നതില്‍ സന്തോഷമെന്ന് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്; ക്രൈസ്തവര്‍ നേരിടുന്ന അക്രമങ്ങളെക്കുറിച്ച് മോദിയോട് പറഞ്ഞെന്നും സി.ബി.സി.ഐ അധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 6:15 PM IST