EXCLUSIVEമേലുദ്യോഗസ്ഥനെതിരായ പരാതിക്ക് പക വീട്ടിയത് പണാപഹരണ കുറ്റം ചുമത്തി സസ്പെന്‍ഡ് ചെയ്തു കൊണ്ട്; മുലയൂട്ടുന്ന അമ്മയടക്കം ആറു വനിതാ ജീവനക്കാരെ വടക്കോട്ട് പറപ്പിച്ചു; അന്വേഷണത്തില്‍ തെളിഞ്ഞത് അക്കൗണ്ട്സ് ഓഫീസറുടെ പകവീട്ടല്‍; ഹയര്‍ സെക്കന്ററി ചെങ്ങന്നൂര്‍ ആര്ഡിഡിയിലെ മുന്‍ വനിതാ സൂപ്രണ്ടിന് ഒടുവില്‍ നീതിശ്രീലാല് വാസുദേവന്‍30 Dec 2025 12:14 PM IST