SPECIAL REPORTവ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ ബന്ധു കണ്ടത് ഗുരുതരാവസ്ഥയില്‍ കിടപ്പിലായ ഗോപന്‍ സ്വാമി; രാവിലെ 11 മണിയായപ്പോള്‍ എണീറ്റ് നടന്ന് പോയി പീഠത്തില്‍ ഇരുന്ന് പ്രാണായാമവും കുംഭകവും ചെയ്ത് ബ്രഹ്‌മത്തിലേക്ക് ലയിച്ചത് ഈ അച്ഛനോ? സമാധിയില്‍ ദുരൂഹത മാത്രം; മൊഴി വൈരുദ്ധ്യം പോസ്റ്റ്മോര്ട്ടത്തിലേക്ക്സ്വന്തം ലേഖകൻ12 Jan 2025 7:27 AM IST