INVESTIGATIONജോജോ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; കുട്ടി എതിര്‍ത്തപ്പോള്‍ കുളത്തില്‍ തളളിയിട്ടുവെന്ന് മൊഴി; മാളയില്‍ കാണാതായ ആറുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; കുട്ടി യുവാവിനൊപ്പം കളിക്കുന്നതിനിടെ കടുംകൈ; കസ്റ്റഡിയിലെടുത്ത പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ11 April 2025 12:19 AM IST