Top Stories'യുകെയില്‍നിന്ന് വിഷുദിവസം മകളെ വിളിച്ചിരുന്നു; ഫോണെടുത്തില്ല; അവളുടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു; മരിക്കുന്നതിന് മുന്‍പ് ആ വീട്ടില്‍ എന്തോ കാര്യം സംഭവിച്ചിട്ടുണ്ട്; അത് എന്താണെന്നു അന്വേഷിച്ച് കണ്ടെത്തണം; നീതിക്കായി ഏതറ്റംവരെയും പോകും'; അഭിഭാഷകയുടെയും മക്കളുടെയും മരണത്തില്‍ പരാതിയുമായി യുവതിയുടെ കുടുംബംസ്വന്തം ലേഖകൻ17 April 2025 3:45 PM IST