You Searched For "ആറ്റുകാൽ പൊങ്കാല"

ലുലു മാളിന് സമീപം കാർ പാർക്ക് ചെയ്ത ശേഷം ഗ്രൂപ്പായി തിരിഞ്ഞു; കാര്യം നടത്തി കാറിൽ കയറി മുങ്ങി; പൊങ്കാല ദിവസം തലസ്ഥാനത്ത് കവർച്ച നടത്തിയത് തമിഴ്നാട്ടിലെ തിരിട്ടുസംഘം; ഇലജരാജയ്ക്ക് പിന്നാലെ മറ്റൊരു പ്രതി കൂടി പിടിയിൽ; സംഘത്തിൽ ഇളയരാജയുടെ കുടുംബവും സുഹൃത്തുക്കളും
തലവേദന പോലുള്ള അസുഖങ്ങൾ മാറുവാൻ ഈ പ്രസാദം ദേവിയ്ക്ക് സമർപ്പിക്കുന്നു; കുഞ്ഞ് പിള്ളേർക്ക് അടക്കം ഭയങ്കര ഇഷ്ടം; ആറ്റുകാലമ്മയുടെ പ്രധാന നിവേദ്യമായ മണ്ടപ്പുറ്റ് തയ്യാറാക്കുന്ന വിധം!
ആൾക്കൂട്ടം അരുത്; ആറ്റുകാൽ പൊങ്കാല ക്ഷേത്രപരിസരത്ത് മാത്രം; ശബരിമല മാതൃകയിൽ ഓൺലൈൻ  രജിസ്‌ട്രേഷൻ; തിരുവനന്തപുരം കോർപറേഷൻ വാർഡുകൾ മാത്രം ഉത്സവമേഖലായി പ്രഖ്യാപിക്കും; ക്ഷേത്രത്തിലേക്ക് എത്ര പേരെ പ്രവേശിപ്പിക്കാമെന്ന കാര്യത്തിൽ തീരുമാനം പിന്നീട്; ആൾക്കാർക്ക് അവരവരുടെ സ്വന്തം വീടുകളിൽ പൊങ്കാലയിടാം
ആറ്റുകാൽ പൊങ്കാലയ്ക്ക് വാഹനങ്ങൾ വാടകക്കെടുത്ത സംഭവം:  യൂത്ത്‌കോൺഗ്രസ്സ് നേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നൽകി; മേയറുടെയും ഗ്യാരേജ് സൂപ്പർവൈസറുടെയും പേരിൽ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്തു അന്വേഷിക്കണമെന്ന് ആവശ്യം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി