SPECIAL REPORTപാട്ട് ആരും നിര്‍ബന്ധപൂര്‍വം പാടിച്ചതല്ലെന്നും കുട്ടികള്‍ യുട്യൂബില്‍നിന്ന് തെരഞ്ഞെടുത്ത് ആലപിച്ചതാണെന്നും ആലത്തിയൂരിലെ സ്കൂള്‍ അധികൃതര്‍; പിടിഎയും ഈ വിശദീകരണത്തിനൊപ്പം; മറ്റു വിദ്യാര്‍ഥികള്‍ എടുത്ത വിഡിയോ വാട്സാപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചപ്പോള്‍ പ്രതിഷേധം; 'കള്ളനെ' കണ്ടെത്താന്‍ മന്ത്രി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ3 Sept 2025 9:08 AM IST