SPECIAL REPORTസ്വിറ്റ്സര്‍ലന്‍ഡില്‍ കൂറ്റന്‍ മഞ്ഞ്മലകള്‍ ഇടിഞ്ഞുവീണ് അപകടം; ബ്ലാറ്റന് ഗ്രാമത്തെ ഭാഗികമായി തകര്‍ത്ത് കൂറ്റന്‍ ഹിമാനികള്‍ ഇടിഞ്ഞു വീണ്; അപകട സാധ്യത മുന്നില്‍ കണ്ട് ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചത് വന്‍ദുരന്തം ഒഴിവാക്കി; ഒരാളെ കാണാതായെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്29 May 2025 10:19 AM IST