SPECIAL REPORTആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം കൂട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍; കേരളത്തിനുള്ള എല്ലാ കുടിശികയും നല്‍കിയെന്നും കേന്ദ്രവിഹിതത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും രാജ്യസഭയില്‍ കേന്ദ്ര ആരോഗ്യമന്ത്രി; പണം വിനിയോഗ സര്‍ട്ടിഫിക്കറ്റ് കേരളം നല്‍കിയിട്ടില്ലെന്നും ജെപി നഡ്ഡ; ആശമാര്‍ക്ക് 'ആശിക്കാന്‍' വകമറുനാടൻ മലയാളി ബ്യൂറോ11 March 2025 3:06 PM IST