You Searched For "ആശുപത്രി അധികൃതര്‍"

രോഗം ഭേദമായിട്ടും ഡിസ്ചാര്‍ജിന് വഴങ്ങാതെ യുവതി ആശുപത്രിയില്‍ കഴിഞ്ഞത് ഒന്നര വര്‍ഷം; ഒടുവില്‍ നിയമ പോരാട്ടം നടത്തി വിജയിച്ച ആശുപത്രി പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് കെയര്‍ ഹോമിലേക്ക് മാറ്റി; ബ്രിട്ടനിലെ ഒരു രോഗി-ആശുപത്രി തര്‍ക്കത്തിന്റെ കഥ
ഇരുട്ടാണല്ലോ വൈദ്യുതി ഇല്ലേ എന്ന മാതാപിതാക്കള്‍; ജനറേറ്ററിനു ഡീസല്‍ ചെലവ് കൂടുതലാണെന്ന് അറ്റന്‍ഡര്‍; 11 കാരന്റെ തലയിലെ മുറിവ് തുന്നിയത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍; അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍
സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയാറായില്ല; ഗര്‍ഭപാത്രം തകര്‍ന്നു ശിശു മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍; യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം