SPECIAL REPORTകിടപ്പുരോഗികൾക്ക് ആശ്വാസ കിരണം ആശ്വാസമാകുന്നില്ല; സർക്കാരിന്റെ ധനസഹായം കുടിശിക രണ്ടു വർഷം കഴിയുന്നു; ഫണ്ട് കിട്ടുന്ന മുറയ്ക്ക് നൽകുമെന്ന് സാമൂഹിക സുരക്ഷാ മിഷന്റെ മറുപടി; കിടപ്പുരോഗികൾക്കുള്ള സഹായ വിതരണവും അനിശ്ചിതത്വത്തിൽശ്രീലാല് വാസുദേവന്‍11 April 2023 2:19 PM IST