You Searched For "ആസൂത്രിത ആക്രമണം"

സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കി; താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നില്‍ നടന്നത് ആസൂത്രിത ആക്രമണം; പിന്നില്‍ ചില തല്‍പര കക്ഷികളൈന്നും ഇവരെ തിരിച്ചറിഞ്ഞെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും ഡിഐജി യതീഷ് ചന്ദ്ര; സംഘര്‍ഷത്തില്‍ 10 വാഹനങ്ങള്‍ പൂര്‍ണമായി കത്തി; താമരശ്ശേരിയിലും സമീപ പ്രദേശങ്ങളിലും നാളെ ഹര്‍ത്താല്‍
ഡോക്ടറെ വെട്ടിയപ്പോള്‍ ഒരു കൂട്ടര്‍ പുറത്ത് പൂത്തിരി കത്തിച്ച് ആഘോഷിച്ചു; വിഷയം പരിഹരിച്ച ശേഷവും ഒരു സംഘം ആശുപത്രിയില്‍ വാഴ വച്ചു; ഒരു സംഘടനാ നേതാവ് ഭീഷണിപ്പെടുത്തി; ആസൂത്രിത ആക്രമണമെന്ന് സൂപ്രണ്ട്; സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് ഭാര്യ രംബീസ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുക്കുമെന്നും സംശയം