You Searched For "ആസൂത്രിതം"

മായയുമായുള്ള പ്രണയം മുഷിഞ്ഞതോടെ ആരവിന് പിരിയാന്‍ മോഹം; ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ യുവതി വിസമ്മതിച്ചതോടെ എങ്ങനെയും ഒഴിവാക്കാന്‍ തീരുമാനം; ബെംഗളൂരുവിലെ കൊല ആസൂത്രിതം; മലയാളി യുവാവിനായി അന്വേഷണം കേരളത്തിലേക്കും
ആത്മകഥ എഴുതി പൂര്‍ത്തിയായിട്ടില്ല;  എഴുതാന്‍ പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ല; പ്രസിദ്ധീകരിക്കും മുമ്പ് അനുവാദം വാങ്ങും;  തിരഞ്ഞെടുപ്പ് ദിനം വിവാദമുണ്ടായത് ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് ഇ പി ജയരാജന്‍
പ്രണയം നിരസിച്ചതോടെ വൈരാഗ്യമായി; ദൃശ്യയെ വകവരുത്താൻ ഉറപ്പിച്ചതോടെ തന്ത്രം മെനഞ്ഞു; പിതാവിന്റെ സ്ഥാപനത്തിന് തീയിട്ടത് വീട്ടിൽ നിന്നും അച്ഛനെ ഒഴിവാക്കാൻ; ബാലചന്ദ്രൻ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി മുകൾ നിലയിൽ കയറി കൊലപാതകം; കൃത്യത്തിന് ശേഷം ഓട്ടോയിൽ കയറിയ വിനീഷിനെ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചത് പെരുമാറ്റത്തിൽ പന്തികേടു തോന്നിയ ഓട്ടോ ഡ്രൈവർ
ഡൽഹി കലാപം ആസൂത്രിതം; ലക്ഷ്യമിട്ടത് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ; അക്രമത്തിലേക്ക് നയിച്ചത് ആവേശത്തിന്റെ പുറത്തുണ്ടായ സംഭവങ്ങളല്ലെന്നും ഡൽഹി ഹൈക്കോടതി; നിരീക്ഷണം പ്രതി മുഹമ്മദ് ഇബ്രാഹീമിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ
ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞത് 11 പേരുടെ; ആക്രമണങ്ങൾ ആസൂത്രിതം; ഭീതിയോടെ ഇതര സംസ്ഥാന തൊഴിലാളികൾ; കൂട്ടപ്പലായനം; മേഖലയിൽ എൻഐഎയുടെ വ്യാപക റെയ്ഡ്; അമിത് ഷാ കശ്മീരിലേക്ക്
അയാൾ ഇനി ഒരിക്കലും പുറംലോകം കാണരുത്, പുറത്തിറങ്ങിയാൽ ഞങ്ങളെയും കൊല്ലും; ഒരു ദിവസം പോലും ജയിലിൽ നിന്ന് പുറത്തിറങ്ങല്ലേ എന്നാണ് പ്രാർത്ഥിക്കുന്നത്; ഹമീദിനെതിരെ മൂത്തമകൻ ഷാജി; 20 വർഷത്തിന് ശേഷം ഹമീദ്  കുടുംബത്തിൽ തിരികെ എത്തിയത് അടുത്തിടെ
കുടുംബ പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി; ജാസ്മിനെയും കുട്ടികളെയും കയറ്റി ഓട്ടോ പൂട്ടി തീയിട്ടു; ഞങ്ങളെ കൊല്ലാൻ പോകുന്നുവെന്ന് ഫോണിൽ കുട്ടികളിലൊരാൾ; പിന്നാലെ ഓട്ടോ രണ്ടു തവണ പൊട്ടിത്തെറിച്ചു: വിറങ്ങലിച്ച് നാട്ടുകാർ