Top Storiesഎറണാകുളം മണ്ഡലത്തിന്റെ ചരിത്രം തിരുത്തി ആദ്യമായി ഇടതുമുന്നണി ജയിച്ച് കയറിയത് സാനു മാസ്റ്ററുടെ ജനസമ്മതിയില്‍; 1987ല്‍ എ എല്‍ ജേക്കബിനെ കീഴടക്കി എംഎല്‍എ ആയെങ്കിലും പാര്‍ട്ടിയില്‍ ചേരാനുളള ക്ഷണം നിഷ്ക്കരുണം തള്ളി; എഴുത്തിന്റെ വഴിയേ സഞ്ചരിക്കേ ജനപ്രതിനിധിയായത് സാക്ഷാല്‍ ഇം എം എസ് നേരിട്ട് ആവശ്യപ്പെട്ടതോടെ; എം കെ സാനു ജനപ്രതിനിധിയായി തിളങ്ങിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Aug 2025 7:22 PM IST