You Searched For "ഇ ശ്രീധരൻ"

എറണാകുളം നോർത്തിലേയും പച്ചാളത്തേയും ഇപ്പള്ളിയിലേയും കോഴിക്കോട്ടെ പന്നിയങ്കര മേൽപ്പാലവും നിർമ്മിച്ചതിൽ മിച്ചം വന്നത് 20 കോടി; പാലാരിവട്ടം പാലം പുനർനിർമ്മിക്കാൻ മടക്കി നൽകുന്ന ഈ തുക മതിയാകും; ഡിസംബറിൽ എല്ലാ ഔദ്യോഗിക ചുമതലയും ഒഴിയും; ഇനി ഇ ശ്രീധരന്റെ മനസ്സിലുള്ളത് ഭാരതപ്പുഴ പുനരുജ്ജീവനവും കശ്മീരിലെ ദാൽ തടാകത്തിന്റെ പുനരുദ്ധാരണവും; വിശ്രമ ജീവിതത്തിലും മെട്രോമാന്റെ മനസ് വെമ്പുന്നത് വെല്ലുവിളികൾക്കൊപ്പം സഞ്ചരിക്കാൻ
മാറ്റി സ്ഥാപിക്കേണ്ട 102 ഗർഡറുകളിൽ 78 എണ്ണത്തിന്റെയും 17 സ്പാനുകളിൽ 9 എണ്ണത്തിന്റെയും നിർമ്മാണം പൂർത്തിയായി; എല്ലാ ദിവസവും നിർമ്മാണ പുരോഗതി വിലയിരുത്തി ഇ ശ്രീധരൻ; ഡിഎംആർസിയുടെ കൃത്യമായ പ്ലാനിങ്ങിൽ പണികൾ അതിവേഗത്തിൽ; മെട്രോമാന്റെ മാജിക്കിൽ 2 മാസം മുൻപു മാർച്ചിൽ തന്നെ പാലാരിവട്ടം പാലം തുറന്നേക്കും
മെട്രോമാൻ ഇ.ശ്രീധരൻ ബിജെപിയിൽ; നിർണായ പ്രഖ്യാപനവുമായി കെ.സുരേന്ദ്രൻ; സ്ഥിരീകരിച്ചു ശ്രീധരൻ; കേരളത്തിൽ നീതി ഉറപ്പാക്കാൻ ബിജെപി അധികാരത്തിൽ വരണം, പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും മെട്രോമാൻ; രാഷ്ട്രീയ ഭേദമന്യേ ജനപിന്തുണയുള്ള വ്യക്തിയുടെ കടന്നുവരവ് ബിജെപിക്ക് വമ്പൻ നേട്ടം; കാത്തു കാത്തിരുന്ന സംസ്ഥാന ബിജെപിക്ക് ഒരു വമ്പൻ സ്രാവിനെ കിട്ടുമ്പോൾ
ഇ.ശ്രീധരൻ ഇന്ത്യയുടേതാണ്.. അദ്ദേഹത്തെ പോലെ ഒരാൾ രാഷ്ട്രീയത്തിൽ വേണം; മെട്രോമാന്റ ബിജെപി പ്രവേശനത്തെ പുകഴ്‌ത്തി മഹാരാഷട്ര കോൺഗ്രസ് നേതാവ് മിലിന്ദ് ഡിയോറ
ഗവർണർ സ്ഥാനത്തോട് താൽപ്പര്യമില്ല, മുഖ്യമന്ത്രിയാകാൻ തയ്യാർ; പാലക്കാട്ടുനിന്ന് മത്സരിക്കാനാണ് കൂടുതൽ താൽപ്പര്യം; ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം; അധികാരത്തിൽ എത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കും; അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകും; രാഷ്ട്രീയം പറഞ്ഞ് ഇ ശ്രീധരൻ
കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ തന്ത്രത്തിൽ വീഴ്‌ത്തി വിവാഹം കഴിക്കുന്നു; ലൗ ജിഹാദുണ്ട്; ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്; അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുക തന്നെ ചെയ്യും; വിവാദ പ്രസ്താവനയുമായി ഇ ശ്രീധരൻ
മെട്രോമാൻ ശ്രീധരൻ നല്ല എഞ്ചിനീയറാണ്; എങ്കിലും ചരിത്രബോധമില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമായി; ബിജെപിയിൽ ജനാധിപത്യമുണ്ടോ? ഇ ശ്രീധരനെ വിമർശിച്ചു എ വിജയരാഘവൻ
ഇന്ത്യൻ റെയിൽവേയുടെ ഇതിഹാസപുരുഷൻ എന്ന നിലയിൽ സഫലമായ ഇ. ശ്രീധരന്റെ ജീവിതം ഒരു സർവ്വകലാശാലയാണ്; വില കുറഞ്ഞ രാഷ്ട്രീയവിധേയത്വം വച്ച് , അധമബോധം വച്ച് അദ്ദേഹത്തെപ്പോലൊരാളെ വിമർശിക്കാൻ മുതിരാതിരിക്കുക; ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശന വിവാദത്തെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിൽ ഇ.ശ്രീധരന് ആകാംഷയുണ്ടാകാം; കേരളത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കാൻ കഴിയില്ല; ബിജെപിക്ക് അതുകൊണ്ട് നേട്ടങ്ങളൊന്നും ഉണ്ടാകില്ല; മെട്രോമാന്റെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരിച്ചു ശശി തരൂർ
ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിക്ക് ഗുണകരമാകും;  ബിജെപിയുടെ പ്രതിച്ഛായ മെച്ചപ്പെടുമെന്ന് ചാനൽ സർവേ; 44 ശതമാനം പേരും ശ്രീധരന്റെ എൻട്രി ഗുണകരമാകുമെന്ന് വിലയിരുത്തൽ; വികസനം ചർച്ചയായാൽ ഇടതു മുന്നണിക്ക് നേട്ടമെന്നും സർവേ ഫലം