Politicsസിപിഎമ്മിന് 12 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും; സിപിഐയ്ക്ക് നാല് മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും; കേരളാ കോൺഗ്രസിന് രണ്ട് മന്ത്രമാരില്ല; ചീഫ് വിപ്പ് പദവിയും നൽകും; ചെറു പാർട്ടികൾക്കായി വീതംവയ്പ്പ്; ആന്റണി രാജുവും അഹമമദ് ദേവർകോവിലും ആദ്യ ഘട്ടത്തിൽ മന്ത്രിമാരാകും; നിരാശ എൽജെഡിക്ക് മാത്രം; ഇടതിൽ മന്ത്രിസ്ഥാനത്തിൽ ധാരണമറുനാടന് മലയാളി17 May 2021 12:43 PM IST
Politicsസംസ്ഥാന സെക്രട്ടേറിയറ്റ് വിളിക്കണമെന്ന് പ്രസിഡന്റ്; വാശി പിടിച്ച് കൊച്ചിയിൽ തന്നിഷ്ടപ്രകാരം ഭാരവാഹി യോഗം വിളിച്ച് ജനറൽ സെക്രട്ടറി; അബ്ദുൾ വഹാബിനെ മറികടന്ന കാസിം ഇരിക്കൂറിന് എതിരെ വിമതനീക്കം ശക്തം; ഐഎൻഎല്ലിലെ തമ്മിലടി ഇടതുമുന്നണിക്ക് തലവേദനയാകുന്നുഅനീഷ് കുമാര്‍23 July 2021 8:17 PM IST
KERALAMതിങ്കളാഴ്ചത്തെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഇടതുമുന്നണി; കേരളത്തിൽ ഹർത്താലിന് സമാനമായേക്കുംമറുനാടന് മലയാളി23 Sept 2021 3:24 PM IST
Politicsപ്രതിഷേധങ്ങളുണ്ടാകുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന തട്ടിക്കൂട്ട് പണികൾ മാത്രം; മേയർക്ക് റോഡ് നവീകരണത്തിൽ ആത്മാർത്ഥതയില്ല; തിരുവനന്തപുരം കോർപ്പറേഷനെതിരെ വിമർശനവുമായി ഭരണപക്ഷ വിദ്യാർത്ഥി സംഘടന; കോർപ്പറേഷൻ റോഡുകൾ നരകതുല്യമെന്ന് എൻഎസ്സി ജില്ലാ പ്രസിഡന്റ്മറുനാടന് മലയാളി4 Dec 2021 5:38 PM IST
Politicsചെറുകക്ഷികൾ ലയിച്ച് ഒന്നായേ മതിയാവൂ എന്ന് ഇപി; മുന്നണി വിപുലപ്പെടുത്തുമ്പോൾ ചെറുകക്ഷികൾ തലവേദന; ലീഗിന് പച്ച പരവതാനി വിരിക്കാനും ഒരുക്കങ്ങൾ; പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലെ ഒരുകക്ഷിയെ എങ്കിലും അടർത്തുമെന്ന വാശിയിൽ സിപിഎംഎം എസ് സനിൽ കുമാർ27 April 2022 6:19 PM IST
STATE'എല്ലാം ഞാനാണ്' എന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറിയത് ജനങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റി; ഇപിയും തൃശൂര്‍ മേയറും മാറണം; തുറന്നു പറഞ്ഞ് സിപിഐമറുനാടൻ ന്യൂസ്10 July 2024 12:56 AM IST