Politics2020 ജൂലൈ ആദ്യവാരം പുറത്തിറങ്ങിയ എഷ്യാനെറ്റ് സർവേയിൽ കണ്ടത് ഇടതുതരംഗം; ഏറ്റവും ജനപ്രീതിയുള്ള നേതാവ് പിണറായി; നാലുമാസം കൊണ്ട് എല്ലാം അട്ടിമറിഞ്ഞു; കോവിഡ് പ്രതിരോധത്തിലും പാളിയ സർക്കാറിനെയും പാർട്ടിയെയും നാണക്കേടിലാക്കി ശിവശങ്കറും ബിനീഷും; കപ്പിനും ചുണ്ടിനും ഇടയിൽ ഭരണത്തുടർച്ച നഷ്ടമായ നിരാശയിൽ ഇടത് അണികൾഎം മാധവദാസ്29 Oct 2020 9:09 PM IST