SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; മരിച്ചത് എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്; കുടുംബത്തോടൊപ്പം കാശ്മീരിലേക്ക് പോയത് ഇന്നലെ; മറ്റു കുടുംബാംഗങ്ങള്‍ സുരക്ഷിതരെന്നും വിവരംസ്വന്തം ലേഖകൻ22 April 2025 10:42 PM IST