INVESTIGATIONകേരളാ കഫേ ഉടമയെ കൊന്നത് നേപ്പാളിയും അടിമലത്തുറക്കാരനും ചേര്‍ന്ന്; പെട്ടെന്നുള്ള പ്രകോപന കൊലയെന്ന് നിഗമനം; ആ രണ്ടു പേരെ പോലീസ് പൊക്കിയത് സാഹസികമായി; സിപിഎം മുന്‍ നേതാവിന്റെ മരുമകനെ കൊന്നത് കഴുത്തു ഞെരിച്ച്; കേരളാ കഫേയിലെ പ്രതികാരം കണ്ടെത്താന്‍ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ9 July 2025 7:47 AM IST