You Searched For "ഇടിഞ്ഞുവീണു"

വലിയ ശബ്ദം കേട്ടാണ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്;  ഒരു കുട്ടി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കരയുന്നത് കണ്ടു; കുഞ്ഞിനെ ഒരു പയ്യന്‍ സാഹസികമായി രക്ഷിച്ചുവെന്ന് ദൃക്സാക്ഷി;  ഒരു സ്ത്രീയെ കാണാനില്ലെന്ന് സംശയം; ഉപയോഗത്തിലുള്ള കെട്ടിടമല്ല ഇടിഞ്ഞുവീണതെന്ന് മന്ത്രിമാര്‍
കനത്ത മഴയ്ക്കിടെ കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു;  പ്രധാന റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിച്ചു; മഴക്കാലത്ത് വെള്ളം നില്‍ക്കുന്ന നെല്‍പ്പാടത്ത്  മണ്ണ് പരിശോധന നടത്തിയില്ല;  നിര്‍മാണ കമ്പനികള്‍ക്ക് വന്‍വീഴ്ച;  ഇടിഞ്ഞ ഭാഗത്തെ റോഡ്  പുനര്‍നിര്‍മിക്കണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്