Top Storiesകണ്‍ഫോം ടിക്കറ്റ് ഉണ്ടായിട്ടും ഇത്തിഹാദ് എയര്‍വേയ്‌സ് മലയാളി യാത്രക്കാരെ കബളിപ്പിച്ചു; യാത്രസമയത്തിന് മുമ്പെ വിമാനത്താവളത്തില്‍ എത്തിയിട്ടും എഴ് യാത്രക്കാര്‍ സ്റ്റാന്‍ഡ് ബൈ ലിസ്റ്റില്‍; അബുദാബി വഴി ലണ്ടനിലേക്ക് പോകേണ്ടവര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയതോടെ ആശങ്ക; ഒരേ ടിക്കറ്റ് രണ്ടും മൂന്നും പേര്‍ക്ക് വില്‍ക്കുന്നുവെന്ന് ആക്ഷേപം; അധികൃതര്‍ക്ക് പരാതി നല്‍കി യാത്രക്കാര്സ്വന്തം ലേഖകൻ23 Feb 2025 12:31 PM IST