You Searched For "ഇന്ത്യ - പാകിസ്ഥാന്‍"

ഒരു പാകിസ്ഥാനിയോട് നിങ്ങള്‍ തോറ്റോ അതോ ജയിച്ചോ എന്ന് ചോദിച്ചാല്‍....;   അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി ലഭിച്ചത് മാത്രമാണ് അവിടുത്തെ ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യം;  ഒരു ചെസ് കളി പോലെയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന് ഇന്ത്യ ചെക്ക് മേറ്റ് ചെയ്തു വിജയം ഉറപ്പാക്കി; വിജയിച്ചതായി ചിത്രീകരിക്കാന്‍ പാകിസ്ഥാന്റെ വിഫലശ്രമമെന്നും കരസേനാ മേധാവി
ഭീകരതയുടെ സ്‌പോണ്‍സര്‍ഷിപ്പിനു പണമെന്ന ഇന്ത്യയുടെ വിമര്‍ശനത്തോടെ കരുതലെടുത്ത് ഐഎംഎഫ്;  വായ്പ തുക അനുവദിക്കാന്‍ പാകിസ്ഥാന്‍ 11 നിബന്ധനകള്‍ മുന്നോട്ടുവെച്ചു; വൈദ്യുതി ബില്ലില്‍ സര്‍ചാര്‍ജ്ജിന് അടക്കം നിര്‍ദേശം; ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ വായ്പയിലെ പദ്ധതികള്‍ ലക്ഷ്യം കാണില്ലെന്നും മുന്നറിയിപ്പ്