FOREIGN AFFAIRSഡല്‍ഹിയിലെത്തിയ ഖത്തര്‍ അമീറിനെ സ്വീകരിക്കാന്‍ പ്രോട്ടോകോള്‍ മറികടന്ന് പ്രധാനമന്ത്രി മോദി വിമാനത്താവളത്തില്‍; എന്റെ സഹോദരന് സ്വാഗതം ചെയ്യുന്നതായി സോഷ്യല്‍ കുറിപ്പും; രാഷ്ട്രപതി ഭവന് അങ്കണത്തില്‍ ഇന്ന് ആചാരപരമായ സ്വീകരണം; വ്യാപാരം, ഊര്‍ജ്ജ മേഖലയില്‍ കൂടുതല്‍ സഹകരണത്തിന് സാധ്യതമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 6:51 AM IST