You Searched For "ഇന്ദിരാഗാന്ധി"

കുട്ടിയായിരുന്നപ്പോള്‍ സവര്‍ക്കറെ കുറിച്ച് മുത്തശിയോട് ചോദിച്ചു; ബ്രീട്ടീഷുകാരോട് മാപ്പിരന്നയാളാണ് സവര്‍ക്കര്‍ എന്നാണ് പറഞ്ഞുതന്നത്;    ഇന്ദിര ഗാന്ധിയുടെ മറുപടി പാര്‍ലമെന്റില്‍ വിവരിച്ച് രാഹുല്‍ ഗാന്ധി; വിമര്‍ശനവുമായി ബിജെപി
ബ്ലൂസ്റ്റാർ ഓപ്പറേഷന് പ്രായശ്ചിത്തമായി സുവർണ്ണ ക്ഷേത്രത്തിൽ എത്തുന്നവരുടെ ചെരിപ്പുകൾ തുടച്ച് വൃത്തിയാക്കി; കൈപ്പത്തി ചിഹ്നം കോൺഗ്രസിനായി കണ്ടെത്തിയ ഇന്ദിരയുടെ വിശ്വസ്തൻ; പഞ്ചാബിൽ കോൺഗ്രസിന്റെ അടിത്തറ ശക്തമാക്കിയ നേതാവ്; മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ബൂട്ടാസിങ് ഓർമ്മയാവുമ്പോൾ
എന്റെ അച്ഛൻ ഇന്ദിരാ ഗാന്ധിയുടെ പേഴ്സണൽ പൈലറ്റായിരുന്നു; മുൻ പ്രധാനമന്ത്രിയുമായുള്ള കുടുംബന്ധത്തെക്കുറിച്ച് പറഞ്ഞ് ലാറ ദത്ത;  ബെൽബോട്ടത്തിലെ മേക്കോവറിലുടെ ഞെട്ടിച്ച് ലാറ ദത്ത
ഇന്ദിരാഗാന്ധിയെ പ്രകീർത്തിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്; രാജ്യത്തെ നയിക്കുക മാത്രമല്ല യുദ്ധസമയത്ത് പോലും ഇന്ദിരാഗാന്ധി മുന്നിൽ നിന്ന് നയിച്ചുവെന്ന് രാജ്നാഥ് സിങ് ; പ്രധിരോധമന്ത്രിയുടെ പരാമർശം 1971ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിലെ നേതൃത്വപാടവത്തെ ചൂണ്ടിക്കാട്ടി
പാക് പട്ടാളം ബലാത്സംഗം ചെയ്തത് അഞ്ചുലക്ഷത്തോളം ബംഗാളി സ്ത്രീകളെ; ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് കൊല; ഒറ്റുകാരായി ജമാഅത്തുകാർ; ആകാശവാണിയിലൂടെ യുദ്ധ പ്രഖ്യാപനം നടത്തി യു.എസിനെ പോലും ഞെട്ടിച്ച ഇന്ദിര എന്ന ദുർഗ; 13 ദിവസം കൊണ്ട് ലോകഭൂപടത്തിൽ പുതിയൊരു രാജ്യമുണ്ടാക്കിയ മനേക് ഷാ; കീഴടങ്ങിയത് 93,000 പാക് സൈനികർ; ബംഗ്ലാദേശ് യുദ്ധത്തിന് അമ്പതുവർഷം പിന്നിടുമ്പോൾ
ബംഗ്ലാദേശിന് സ്വാതന്ത്ര്യം; ഇന്ത്യയ്ക്ക് വിജയ് ദിവസ്; ഇന്ദിരാഗാന്ധിയുടെ ധീരത ഇന്നും പ്രചോദനമായി തുടരുന്നുവെന്ന് സോണിയ ഗാന്ധി; 1971 മുൻ പ്രധാനമന്ത്രിയുടെ ഏറ്റവും മികച്ച വർഷമെന്നും പ്രതികരണം
ഡീ അഡിക്ഷൻ സെന്ററുകളുടെ മറവിൽ തീവ്രവാദം; ആളികത്തിക്കുന്നത് ഹിന്ദുവിരുദ്ധ വികാരം; സ്വന്തമായി സേനയും ചാവേർ ബോംബ് സ്‌ക്വാഡും; അമിത് ഷായ്ക്ക് ഇന്ദിരാഗാന്ധിയുടെ ഗതിവരുമെന്ന് ഭീഷണി; വളർത്തിയത് കർഷകസമരവും ആം ആദ്മി പാർട്ടിയുമെന്ന് വിമർശകർ; പഞ്ചാബിനെ വിറപ്പിക്കുന്ന രണ്ടാം ഭിന്ദ്രൻവാല അമൃത്പാലിന്റെ കഥ